കണ്ണൂർ: നെല്ലിക്കപാലം കാലടിയിലെ പള്ളി വളപ്പിൽ താമസിക്കുന്ന അബ്ദുള്ള (63) അന്തരിച്ചു.
ഭാര്യ ആമിന പി.വി.. മകൻ ബഷീർ (ജി.സി.സി കെ.എം.സി.സി മെമ്പർ), മരുമകൾ മറിയൂട്ടി.
ഖബറടക്കം കാലടി യഹ്യ ജുമാ മസ്ജിദിൽ നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

