കണ്ണാടിപ്പറമ്പ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണ സമ്മേളനത്തിൽ എ. ഹരിദാസൻ, എം. വി. ഉണ്ണികൃഷ്ണൻ, സനീഷ് ചിറയിൽ, മുഹമ്മദ് അമീൻ കെ., ഉണ്ണികൃഷ്ണൻ, കാദർ എം. കെ., രാജീവൻ സി., രാജൻ എം., സലീം എന്നിവർ പങ്കെടുത്തു.
പുഷ്പാർച്ചനയോടെ പരിപാടി ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

