ചട്ടുകപ്പാറ- നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വലിയവെളിച്ചംപറമ്പ് ശ്രീനാരായണ ഗുരു – ഗാന്ധിജി കൂടിക്കാഴ്ച നടത്തിയതിൻ്റെ നൂറാം വാർഷികം നടക്കുന്ന വേളയിൽ മാനവ ഏകത എന്ന പരിപാടി സംഘടിപ്പിച്ചു.നാടക സാംസ്കാരിക പ്രവർത്തകൻ എ.അശോകൻ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻ്റ് വി.വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം എം.ജെ.ജ്യോതിഷ് ആശംസ അർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി കെ.വി.ദിവ്യ സ്വാഗതം പറഞ്ഞു. ക്ലബ്ബ് സെക്രട്ടറി എ.കെ.സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

