കെ. മഹേശ്വരൻ നമ്പൂതിരി നിര്യാതനായി

Kannadiparamba online news

മലപ്പട്ടം: അഡൂരിലെ കിഴുത്രിൽ ഇല്ലത്ത് കെ. മഹേശ്വരൻ നമ്പൂതിരി (80) നിര്യാതനായി. പെരുന്തിലേരി എയുപി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.

മലപ്പട്ടം സഹകരണ ബാങ്ക് മുൻ ഡയറക്ടർ, നാടകസംവിധായകൻ, ഓട്ടൻതുള്ളൽ പരിശീലകൻ, കവി, ഗായകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ഭാര്യ: സാവിത്രി അന്തർജനം മക്കൾ: കെ. സരിത, കെ. രാജേഷ് (അധ്യാപകൻ, മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) മരുമക്കൾ: വി.പി. ജയശങ്കർ (എയർപോർട്ട് മാനേജർ, ചെന്നൈ), ആശ (അധ്യാപിക, കാസർകോട്)

ഇന്ന് (ബുധൻ) രാവിലെ മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് അഡൂരിലെ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!