മയ്യില്‍: നൂറില്പരംം നാട്ടുപൂക്കളുടെ പ്രദര്‍ശനമൊരുക്കി വള്ളിയോട്ട് ജയകേരള വായനശാല പൂവരങ്ങ് സംഘടിപ്പിച്ചു. പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുപൂക്കളുടെ പ്രദര്‍ശനത്തോടൊപ്പം എത്ര പൂവിന്പേരറിയാം മത്സരവും നടത്തി. കുട്ടികളും മുതിര്‍ന്നവരുമായി അമ്പതിലധികം പേര് മത്സരത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം വൈകീട്ട് ആറിന് എഴുത്തുകാരി ടി.പി.നിഷ ഉദ്ഘാടനം ചെയ്തു. വി.വി.അജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ.പി. രാജന്, വി.വി.ദേവദാസന്,ഡോ.കെ.രാജഗോപാലന്‍,എം.വി.ഓമന,എം.മനോഹരന്, ടി.എന്‍.ശ്രീജ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

