മയ്യില്‍: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി. നേതാവ് എം.കെ. പുരുഷോത്തമന് മാസ്റ്റര്‍ അനുസ്മരണം നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം മുന്‍ ഉപാധ്യക്ഷനും പാവന്നൂര്‍ എല്‍.പി. സ്കൂള്‍ മുന്‍ പ്രഥമാധ്യാപകനുമാണ്. ജില്ലാ നോര്‍ത്ത് ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് ഏഅധ്യക്ഷത വഹിച്ചു. സി.വി.ശശീന്ദ്രന്,കെ.പി.ശശിധരന്,ഉത്തമന് വേലിക്കാത്ത്, കെ.അബ്ദുള്ള,കെ.പി.അബ്ദുള്‍ അസീസ്, കെ.സത്യഭാമ, കെ.എന്‍.വികാസ്ബാബു, കേണല്‍ സാവിത്രി കേശവന്,കെ.കെ.നാരായണന്,ബാബുരാജ് രാമത്ത് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

