ഡോക്ടർ ദേവിക രാജനെ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (IISER) കേന്ദ്രത്തിൽ രസതന്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ ദേവിക രാജനെ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

മണ്ഡലം വൈസ് പ്രസിഡണ്ട് പ്രശാന്ത് മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ സനീഷ് ചിറയിൽ, ധനേഷ് സി.വി., ടി.കെ. നാരായണൻ, വാർഡ് കമ്മിറ്റി അംഗം സലിം സി.കെ. തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!