കയരളം ∎ മേച്ചേരിയിലെ പരേതരായ എക്കാലിൽ കുഞ്ഞമ്പു നമ്പ്യാരുടെയും ശ്രീദേവി അമ്മയുടെയും മകനായ എം.കെ. ലക്ഷ്മണൻ (51) അന്തരിച്ചു.
സഹോദരങ്ങൾ: എം.കെ. ലത, പരേതയായ എം.കെ. സതി.
സംസ്കാരം 03/09/2025 ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

