സേവന പ്രവർത്തനവുമായി മയ്യിൽ ലയൺസ് ക്ലബ്

Kannadiparamba online news


മയ്യിൽ ലയൺസ് ക്ലബ്ബിന്റെ പ്രതിമാസ സന്നദ്ധ, സേവന പ്രവർത്തനത്തിന്റെ ഭാഗമായ വിശപ്പ് രഹിത ഗ്രാമം പദ്ധതിയിൽ ഭക്ഷ്യകിറ്റ് വിതരണവും, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ് പരിസരത്ത് വൃക്ഷ തൈകൾ നടുകയും ചെയ്തു…
ക്ലബ് സെക്രട്ടറി ലയൺ സുഭാഷ് കെ വി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്ലബ് ഭാരവാഹികളും, അംഗങ്ങളും പങ്കെടുത്തു…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!