കണ്ണൂർ:
മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 29 വെള്ളിയാഴ്ച രാവിലെ 10.30ന് ധർമ്മശാല മോഡൽ അന്ധവിദ്യാലയത്തിൽ നടക്കും. അന്തേവാസികളായ വിദ്യാർത്ഥികളോടും ജീവനക്കാരോടും ചേർന്ന് കലാപരിപാടികൾ, ഓണസദ്യ, ഓണക്കിറ്റ് വിതരണം, ആദര സമർപ്പണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു.
ലൈൺസ് ക്ലബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ്, വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ടൈറ്റസ് തോമസ് എം.ജെ.എഫ്. ഉദ്ഘാടനം നിർവഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

