സ്‌ട്രെക്ചര്‍ കൈമാറി 

Kannadiparamba online news


മയ്യില്‍:  തായംപൊയില്‍ യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം, യുവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവ ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി സ്‌ട്രെക്ചര്‍ കൈമാറി. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്‍ര് എം.വി.അജിത ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പിട്ടന്‍ രാജേഷ് അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവര്‍ത്തകന്‍ കെ.ബാലകൃഷ്ണന്‍, സെക്രട്ടറി സി.വി.നിതിന്‍, എം.അശ്വന്ത്  എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!