മയ്യിൽ: പാടിക്കുന്നിലെ പഴേക്കൽ ബാലകൃഷ്ണൻ (63) നിര്യാതനായി.
ഭാര്യ: ശ്യാമള. മക്കൾ: നിമിഷ, മിനിഷ. മരുമക്കൾ: രതീഷ് (കുളപ്പുറം), രതീഷ് (പട്ടുവം). സഹോദരങ്ങൾ: ദാമോദരൻ, മാധവി, ഓമന, കമലാക്ഷി, സതി, പരേതയായ ചന്ദ്രി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

