മയ്യിൽ: വള്ളിയോട്ടെ വെല്ലത്താം വളപ്പിൽ കുഞ്ഞിരാമൻ (87) അന്തരിച്ചു.
ഭാര്യ: സി.പി. സരോജിനി.
മക്കൾ: അനിത, അശോകൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ്), അജിത, പരേതനായ അനിൽ.
മരുമക്കൾ: പ്രകാശൻ (കണ്ണോത്ത് മുക്ക്), സനില (മുണ്ടേരി), പരേതനായ കുഞ്ഞിരാമൻ (വള്ളിയോട്ട്).
സഹോദരങ്ങൾ: ജാനകി (കൊളച്ചേരി പറമ്പ്), മാധവി (മുണ്ടേരി), കുഞ്ഞമ്പു (ഒഴക്രോം).
സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9ന് കണ്ടക്കൈ ശാന്തിവനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

