മയ്യിൽ ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

Kannadiparamba online news

മയ്യിൽ: ലയൺസ് ക്ലബ്ബ് ഓഫീസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ലയൺ പി. രാധാകൃഷ്ണൻ MJF പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ലയൺസ് ഡിസ്ട്രിക് കോ-ഓർഡിനേറ്റർ ലയൺ പി.കെ. നാരായണൻ MJF, ഡിസ്ട്രിക്ട് അഡീഷണൽ കാബിനറ്റ് സെക്രട്ടറി ലയൺ എ.കെ. രാജ് മോഹൻ MJF, വൈസ് പ്രസിഡൻ്റ് ലയൺ സി.കെ. പ്രേമരാജൻ, ലയൺ പി.പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ലയൺ കെ.വി. സുഭാഷ് സ്വാഗതവും ട്രഷറർ ലയൺ ഗോപിനാഥ് അയനത്ത് നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!