ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

കണ്ണൂർ ∙ അറ്റകുറ്റപ്പണി പ്രവൃത്തികളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (02/08/2025) വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബി പുറത്തിറക്കിയ അറിയിപ്പിന് അനുസരിച്ച് താഴെപ്പറയുന്ന ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി ലഭ്യത തടസ്സപ്പെടും:

🔸 ചാലോട്: രാവിലെ 8 മുതൽ വൈകിട്ട് 3 വരെ – വെളളാവിൽ പീടിക, വിജ്ഞാന കൗമുദി, ടവർ സ്റ്റോപ്പ്, കൊളോളം, ശബരി HT പരിധികൾ.

🔸 മയ്യിൽ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – പഴശ്ശി, പാലത്തുങ്കര, നെല്ലിക്ക പാലം ട്രാൻസ്ഫോമർ പരിധികൾ.

🔸 ഏച്ചൂർ:
• രാവിലെ 8 മുതൽ 11 വരെ – പുളിദൈവം കാവ്
• രാവിലെ 10.30 മുതൽ ഉച്ചക്ക് 2 വരെ – ഏച്ചൂർ ഓഫീസ്
• ഉച്ചക്ക് 1 മുതൽ വൈകിട്ട് 3 വരെ – കട്ട് ആൻഡ് കവർ

🔸 കൊളച്ചേരി: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ – ചാത്തോത്ത് കുന്ന് ട്രാൻസ്ഫോമർ പരിധി.

🔸 ശ്രീകണ്ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ – കൂട്ടുംമുഖം പാലം, എള്ളരിഞ്ഞി, ഓടക്കുണ്ട്, കോറങ്ങോട്, തോളൂർ ട്രാൻസ്ഫോമർ പരിധികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!