കോട്ടൂർ പുല്ലാഞ്ഞി വീട്ടിൽ മാധവി (75) അന്തരിച്ചു.ഭർത്താവ് പരേതനായ പുല്ലാഞ്ഞി വത്സൻ .മക്കൾ മിനി.പി., സുനി പി ,അനിൽ പി. (കച്ചവടം) ,സേതു പി, (മലപ്പട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ , കേരളNGO യൂണിയൻ ഏരിയ പ്രസിഡണ്ട്)ജിനി പി. മരുമക്കൾ പരേതനായ വാസു കെ, ഹരീശൻ കെ പാപ്പിനിശേരി പവിത്രൻ എ.വി പാപ്പിനിശേരി , മഞ്ജുള എ (കാനായി ), വിജില പി.പി (കുപ്പം) . സഹോദരങ്ങൾ പരേതയായ പൈതൽ ,നാരായണൻ. ശനിയാഴ്ച രാവിലെ 8.30 മുതൽ കോട്ടൂരിലെ വീട്ടിൽ പൊതു ദർശനം.ഉച്ചക്ക് 12 മണിക്ക് പഞ്ചാംമൂല സമുദായ ശ്മശാനത്തിൽ സംസ്കാരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

