വിവിധ ട്രാൻസ്ഫോമർ പരിധികളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും:
🔹 ഏച്ചൂർ:
• കാഞ്ഞിരോട് തെരു: രാവിലെ 8 മുതൽ 10 വരെ
• അയ്യപ്പൻ മല: 9.30 മുതൽ 12 വരെ
🔹 ചാലോട്:
• നിടുകുളം, നിടുകുളം ടവർ, ചോല, കോരാറമ്പ്, മുണ്ടപ്പറമ്പ് സ്റ്റോൺ ക്രഷർ: 8am – 3pm
🔹 മയ്യിൽ:
• നിരന്തോട് ചന്ദന കമ്പനി, കോറലാട്: 9am – 5pm
🔹 കൊളച്ചേരി:
• ചാത്തോത്ത് കുന്ന്: 8am – 2pm
🔹 ഇരിക്കൂർ:
• ബ്ലാത്തൂർ ഐഡിയ, വയൽ: 9.30am – 5pm
• പറമ്പ് മടപ്പുര, സലാഹുദീൻ, മജീദ് കോംപ്ലക്സ്: 9am – 11am
• ചൂളിയാട്, ദേശമിത്രം: 11am – 3pm
• മൊളൂർ മൈക്കിൾ ഗിരി: 3pm – 5pm
🔹 ശ്രീകണ്ഠപുരം:
• മരിയ നഗർ, ചെമ്പന്തൊട്ടി, ഓടക്കുണ്ട്, കൊക്കായി, അടുക്കം, കൂട്ടുംമുഖം വൈദ്യർ, കൊയ്ലി ജംഗ്ഷൻ: 8.30am – 5pm
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

