അബ്ദുൽ ഗഫൂർ ഹാജി നിര്യാതനായി

kpaonlinenews

കണ്ടക്കൈ ▾ കേരള മുസ്ലിം ജമാഅത് കമ്പിൽ സോൺ പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി.

ഭാര്യ: റുഖീയ്യ
മക്കൾ: ബരീറ, അബൂബക്കർ, പരേതനായ മുഹമ്മദ് മുനവ്വിർ
മരുമകൻ: നിയാസ് ഇർഫാനി

ഖബറടക്കം ഇന്ന് (28-7- 2025 ) രാത്രി 11 മണിക്ക് കണ്ടക്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Share This Article
error: Content is protected !!