മയ്യിൽ :കൊളച്ചേരി പറമ്പിലെ ഗോവിന്ദൻ വൈദ്യർ (92) നിര്യാതനായി. ഭാര്യ: സുഭാഷിണി. മകൻ: ലിനേഷ്. മരുമകൾ: അനുഷ.
സഹോദരങ്ങൾ: ഭാസ്കരൻ മാസ്റ്റർ, സരസ്വതി, നാരായണി, പരേതരായ രാമുണ്ണി മാസ്റ്റർ, ശ്രീദേവി, ജാനകി, ശാരദ, കല്യാണി, മുകുന്ദൻ.
സംസ്കാരം നാളെ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

