മയ്യിൽ:
കണ്ണൂർ ജില്ല ശിശുക്ഷേമ സമിതി ചാന്ദ്ര വിജയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ലൂപെക്സ്’ ജില്ലാതല ക്വിസ് എൽ പി വിഭാഗം മത്സരത്തിൽ കൃഷ്ണദേവ് എസ് പ്രശാന്തിന് ഒന്നാം സ്ഥാനം. കയരളം നോർത്ത് എ എൽ പി സ്കൂൾ നാലാം തരം വിദ്യാർഥിയാണ് കൃഷ്ണദേവ്. ഒറപ്പടിയിലെ ടി പി പ്രശാന്തിന്റെയും സൗമ്യയുടെയും മകനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

