തണൽ സൗഹൃദ സംഘം 10-ാം വാർഷികത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂർ ▾

പാവന്നൂരിലെ തണൽ സൗഹൃദ സംഘം അവരുടെ പത്താം വാർഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

പാവന്നൂർ എ.എൽ.പി. സ്‌കൂളിന്റെ പ്രധാനാധ്യാപിക പി.സി. ലേഖ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് അനുമോദനമൊരുക്കുകയും ചെയ്തു.

എം.വി. വേണുഗോപാൽ അധ്യക്ഷനായിരുന്നു.

പി.പി. ജിതിൻ, ബിലു മോൻ, എൻ.പി. ജിതിൻ, ശാലു ശങ്കർ, കെ.സി. രതീഷ്, കെ.എം. വിനോദ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!