ചെക്കിക്കുളം:
കൃഷ്ണപ്പിള്ള വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു.
കുറ്റിയാട്ടൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി. പ്രസീത പരിപാടി ഉദ്ഘാടനം ചെയ്തു. സി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
കെ.പി. രാജീവൻ, ബി. സനീഷ്, കെ.വി. അശോകൻ, കെ.പി. സുജിത്ത്, പി. ലിജു, കെ. വിജയൻ, ടി. രത്നാകരൻ, കെ.വി. ധനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

