കുറ്റ്യാട്ടൂര്‍ കുറ്റ്യാട്ടൂര്‍ എഎല്‍പി സ്കൂള്‍ റിട്ട. അധ്യാപകന്‍ വാരച്ചാലിലെ സി.രാമകൃഷ്ണന്‍ മാസ്റ്റരുടെയും പി.പി. ഗീതയുടെയും മകള്‍ സി.ശ്രീകല (41) അന്തരിച്ചു. ഭര്‍ത്താവ്: ശ്രീജിത്ത് (കുറ്റിക്കോല്‍).
മകന്‍:ഹൃദയ്കൃഷ്ണ(വിദ്യാര്‍ഥി, മൂത്തേടത്ത് ഹൈസ്കൂള്‍, തളിപ്പറമ്പ്)
സഹോദരങ്ങള്‍: ശ്രീജിത്ത്. ധന്യശ്രീ. സംസ്കാരം പിന്നീട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

