ഉന്നത വിജയികൾക്കുള്ള ഉപഹാരം നൽകി

Kannadiparamba online news

മാലോട്ട്: പ്രിയദർശിനി കലാകേന്ദ്രം മാലോട്ടിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു
ഉന്നത വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.മാലോട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.പ്രതീഷ്,റജീഫ്,ബാബു,പ്രകാശൻ,സുബൈർ,മുഫീദ്,ജയൻ,അഖിൽ,അതുൽ,സന്തോഷ് എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!