യുദ്ധവിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പ്രകടനം നടത്തി

Kannadiparamba online news

ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പ്രകടനം നടത്തി.പ്രകടനത്തിന് ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ.ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

യുദ്ധവിരുദ്ധ റാലി

പശ്ചിമേഷ്യൻ മേഖലയെ അസ്ഥിരപെടുത്തുന്നഇസ്രയേൽ ഭീകരതക്കെതിരെയും സാമ്രാജത്വത്തിൻ്റെ യുദ്ധവെറിക്കെതിരെയും സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരിയിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തി.
ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, പി പി കുഞ്ഞിരാമൻ, എം.വി ഷിജിൻ, എം. രാമചന്ദ്രൻ, കെ.വി പത്മജ , കെ.ദീപ നേതൃത്വം നൽകി.
എം.രാമചന്ദ്രൻ പ്രസംഗിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!