കണ്ണാടിപറമ്പ: ചെഗുചെഗുവേര സെൻറർ പുല്ലൂപ്പി എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് ,യുഎസ്എസ് വിജയികളെ അനുമോദിച്ചു . പുല്ലൂപ്പി മാപ്പിള എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ കൃഷ്ണൻ കുറിയ (റിട്ട AEO)പരിപാടി ഉദ്ഘാടനം ചെയ്തു . സുധാമണി ടീച്ചർ ആശംസ പ്രസംഗം നടത്തി . പ്രസിഡ് ണ്ട് ബിജു ജോൺ അദ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും ജോയ് മോൻ തോമസ് നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

