കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി മാലാഖ ഭവൻ കോൺവെന്റിന്റെ മതിൽ തകർന്നു. ഹെൽത്ത് സെന്ററിന് സമീപം നിരവധി ആളുകൾ കൽനടയായി ഉപയോഗിക്കുന്ന വഴിയിലേക്കാണ് മതിൽ മറിഞ്ഞു വീണത്.. മതിൽ വീഴും മുൻപ് അതിലുടെ കടന്നുപോയ പരിസരവാസികളിൽ ചിലർ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത് . ആ ഭാഗത്തെ ബാക്കിയുള്ള മതിലുകളും അപകടവസ്ഥയിലാണ് മതിൽ പൂർണമായും പുനർ നിർമിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

