ലോറിയുടെ രണ്ട് ബാറ്ററികൾ മോഷണം പോയി

Kannadiparamba online news

കണ്ണൂർ:നിർത്തിയിട്ട ലോറിയുടെ രണ്ട് ബാറ്ററികൾ മോഷണം പോയതായി പരാതി.താണകസാനക്കോട്ട സമിയാസ് ഹൗസിൽ കെ പി മുഹമ്മദിൻ്റെ പിതാവ് സി.എച്ച് മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള കെ.എ.01. എ.ബി.3056 നമ്പർ ലോറിയുടെ രണ്ട് ബാറ്ററികളാണ് മോഷണം പോയത്.ഇക്കഴിഞ്ഞ മാർച്ച് 27 നും താണ ക്രിസ്ത്യൻ പള്ളി സെമിത്തേരിക്ക് സമീപം നിർ ത്തിയിട്ടതായിരുന്നു29 നു രാവിലെ 7 മണിക്ക് ലോറിയെടുക്കാൻ ചെന്നപ്പോഴാണ് ബാറ്ററി മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി.16,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നകെ. പി മുഹമ്മദിൻ്റെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!