കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ അപ്രന്‍റീസ്ഷിപ്പ് പ്രൊമോഷന്‍ സ്കീം നടപ്പിലാക്കുന്നതില്‍ മികച്ച സ്ഥാപനങ്ങളില്‍ ഒന്നായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ അപ്രന്‍റീസ്ഷിപ്പ് ആക്ട് 1961 പ്രകാരം അപ്രന്‍റീസ്ഷിപപ് ട്രെയിനിംഗ് പദ്ധതി വിപുലീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി കേന്ദ്രനൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പ്രധാനമന്ത്രി നാഷണല്‍ അപ്രന്‍റിസ് മേളയുടെ ഭാഗമായി തോട്ടട വനിതാ ഐ ടി ഐയില്‍ വെച്ച് നടന്ന അപ്രന്‍റിസ് മേളയില്‍ വെച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരസ്കാരം ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

