പോക്സോ കേസിൽ അറസ്റ്റിൽ

Kannadiparamba online news

ചക്കരക്കല്ല്: പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ അറസ്റ്റിൽ. കുറ്റ്യാട്ടൂർ കിഴക്കിനിയിൽ ഹൗസിൽ കെ.പി.ജിനേഷ് (38) ആണ് അറസ്റ്റിലായത്. കെഎസ്ഇബി ഏച്ചൂർ സെക്ഷനിൽ താത്കാലിക മീറ്റർ റീഡറാണ് ഇയാൾ. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം.

ഒരു വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയ ഇയാൾ 10 വയസ്സുകാരിയുടെ ദേഹത്ത് സ്പർശിച്ചുവെന്ന പരാ തിയിലാണ് കേസ്. സംഭവദിവസം രാത്രി ഇയാളെ ജിനേഷ് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി നാട്ടുകാർ ചേർന്ന് മർദിച്ചതായും പരാതിയുണ്ട്. ചക്കരക്കല്ല് പോലീസ് അറ സ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!