കാരയാപ്പ് മഹല്ല് ഗൾഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മദ്രസാധ്യാപകർക്കുള്ള പെരുന്നാൾ വസ്ത്രവും, കിറ്റും വിതരണം ചെയ്തു. ടി കുഞ്ഞികമാൽ സാഹിബ് അധ്യക്ഷത വഹിച്ച പരിപാടി മഹല്ല് ഖത്തീബ് ഹാഷിം ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു.
മഹല്ല് സെക്രട്ടറി കെ കെ ബഷീറിന്റെ സാന്നിധ്യത്തിൽ ആസാദ്. പി.കെ കിറ്റ് വിതരണോൽഘാടനം
ചെയ്തു. ജമാഅത്ത് കമ്മിറ്റി ട്രഷറർ ഹസൻ ഹാജി,
പി. വി.ജലാൽ, ടി.ശിഹാബ്, അബ്ദുറഹ്മാൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

