പള്ളേരി മാപ്പിള എൽ.പി.സ്കൂൾ പ്രവേശനോത്സവം നടത്തി.

Kannadiparamba online news


ആറാം പീടിക :
പള്ളേരി മാപ്പിള എൽ.പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദലി ആറാം പീടിക ഉദ്‌ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡൻ്റ് സമീറ.പി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ടി. പ്രീത സ്വാഗതവും മുൻ പ്രധാന അധ്യാപകൻ കെ . ജയപ്രകാശ് , പി. ടി. എ വൈസ് പ്രസിഡൻ്റ് എം ശാക്കിറ എന്നിവർ ആശംസ അറിയിച്ചു.S.R.G കൺവീനർ കെ.രമ്യ നന്ദി പറഞ്ഞു. പുതുതായി സ്കൂളിലേക്ക് എത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!