കണ്ണൂർ മയ്യിൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് പുറത്ത് സംഘർഷം.
പതാക കെട്ടിയതുമായി ബന്ധപ്പെട്ടാണ് തർക്കം.
എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി.
കെ എസ് യു , എം എസ് എഫ് പതാകകൾ അഴിച്ചു മാറ്റിയതാണ് സംഘർഷത്തിനിടയാക്കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

