കമ്പിൽ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പാട്ടയത്തെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു. പട്ടേരി രമേശന്റെ വീടിന് മുകളിലാണ് തെങ്ങ് പൊട്ടിവീണത്. വീടിന്റെ വർക്ക് ഏരിയയുടെ ഭാഗത്തെ കോൺക്രീറ്റിന് സാരമായ കെടുപാടുകൾ സംഭവിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

