കണ്ണാടിപ്പറമ്പ് തെരുവിലെ പരേതനായ നെടിയ നാരായണൻ്റെ ഭാര്യ കാക്കര മാധവി (95) നിര്യാതയായി
സംസ്കാരം 25/05/2025 നാളെ ഞായറാഴ്ച 12 pm പുല്ലൂപ്പി സമുദായ ശ്മശാനം
മക്കൾ:-
പത്മാവതി, ലീല, മോഹനൻ രമേശൻ , ശ്രീമതി, രാജൻ (പരേതൻ) , സതീശൻ, ഉഷ ,റോജ, സുനിൽ
മരുമക്കൾ: അളോക്കൽ പത്മനാഭൻ മാസ്റ്റർ പ്രരേതൻ) , എ.പി. ഗോവിന്ദൻ, രത്ന ചോറപ്പൻ,അരക്കൻ നാരായണൻ , ഭവാനി,ഹരീന്ദ്രൻ വടകര, കൂവ രാമദാസൻ എടക്കാട്, പ്രീത, പ്രിയ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

