കണ്ണൂർ തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലും വീടുകളിലും ഒഴുകിയെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത രാവിലെ നാട്ടുകാർ ഉപരോധിച്ചു. അതേസമയം ദേശീയപാതയിൽ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ നിർമാണത്തിനായി കുന്നിടിച്ച ഭാഗം വീണ്ടും ഇടിഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

