മയ്യിൽ: മയ്യിൽ എട്ടാം മൈലിലെ ശങ്കരൻനായർ (87)അന്തരിച്ചു. ഭാര്യ കെ.പി.നളിനി, മക്കൾ: മിനി, നിഷ, രാജേഷ്, മരുമക്കൾ: ഗംഗാധരൻ പെരുന്തലേരി, പ്രകാശൻ ചെക്കിക്കുളം, ശിഖ ചേലോറ, സംസ്ക്കാരം ഇന്ന് ( 21.05.2025 ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ ശാന്തീവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

