കണ്ണാടിപ്പറമ്പ്:മെയ്:21 രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ പുല്ലുപ്പി,ബൂത്ത്, കോൺഗ്രസ്,കമ്മിറ്റിയുടെ,നേതൃത്വത്തിൽ.പുല്ലുപ്പിയിൽ,പുഷ്പ്പാർച്ചനയും,അനുസ്മരണവുംനടത്തി.രാജീവ്‌ഗാന്ധി,രക്തസാക്ഷിത്വദിനം,ആചരിച്ചു.എ.ഹരിദാസൻ,സി.കുഞ്ഞികണ്ണൻ,ടി.കെ.നാരായണൻ,എം.വി.ഉണ്ണികൃഷ്ണൻ,സനീഷ്ചിറയിൽ,മുഹമ്മദ്.അമീൻ.കെ,എൻ.രാജേഷ് ,ഉണ്ണികൃഷ്ണൻ,കാദർ.കെ.സി,എൻ.സജീവൻ,സഹദ്.പുല്ലുപ്പി എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

