മാതോടം പുതിയ പറമ്പിലെ ശ്രീനിലയത്തിൽ പി. വാസന്തി നിര്യാതയായി

Kannadiparamba online news

കണ്ണാടിപ്പറമ്പ് : മാതോടം പുതിയ പറമ്പിലെ ശ്രീനിലയത്തിൽ പി. വാസന്തി ( 75 വയസ് ) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ണിച്ചാൻ കണ്ടി ശ്രീധരൻ. മക്കൾ ഷീജ, ഷീബ,മധുസൂദനൻ, ബിജു. മരുമക്കൾ സുരേന്ദ്രൻ (മുണ്ടയാട് ) മധു (കുറ്റ്യാട്ടൂർ) തുഷാര (CPO കണ്ണൂർ വനിതാ സ്റ്റേഷൻ) സാന്ദ്ര (KSFE കണ്ണൂർ). സംസ്കാരം രാവിലെ 10 മണിക്ക് പുതിയ പറമ്പ് സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!