കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ കെട്ടിട ശിലാസ്ഥാപനം ഇന്ന്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കെ.വി സുമേഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ലഭിച്ച രണ്ടു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ കെട്ടിട ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകീട്ട് 3 മണിക്ക് കെ.വി സുമേഷ് എം.എൽ.എ ശിലാസ്ഥാപനം നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!