എൽ എസ് എസ് വിജയികളെ അനുമോദിച്ചു.

Kannadiparamba online news


പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ 2024,25 വർഷം എൽ എസ് എസ് പരീക്ഷയിൽ മിന്നും വിജയം കാഴ്ചവെച്ച വിദ്യാർത്ഥികളെ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആ ഭിമുഖ്യത്തിൽ പുല്ലൂപിക്കടവ് പാർക്കിൽ വെച്ച് അനുമോദിച്ചു. മുൻ പ്രധാനധ്യാപിക സി പ്രഭാവതി ടീച്ചർ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സ്കൂൾ അദ്ധ്യാപകൻ ഫൈസൽ മാഷിന്റെ നേതൃത്വത്തിൽ കരോക്കെ ഗാന മേള അരങ്ങേരി. അജ്മൽ മാസ്റ്റർ, ധന്യ ടീച്ചർ, രജിന ടീച്ചർ, ഷൈനി ടീച്ചർ, മൊയ്‌ദീൻ മാസ്റ്റർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!