കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്-മയ്യിൽ-കാട്ടാമ്പള്ളി റൂട്ടുകളിൽ നാളെ മിന്നൽ ബസ് പണിമുടക്ക് നടത്തുമെന്ന് ബസ് തൊഴിലാളികൾ അറിയിച്ചു. കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡിൽ ഓടുന്ന ‘റജ’ ബസിലെ ജീവനക്കാരെ പുല്ലൂപ്പിയിൽ വെച്ച് മർദ്ദിച്ചതിനാലാണ് നാളെ ബസുകൾ പണിമുടക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

