പുല്ലൂപ്പി: വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം എന്നിവ 18-ന് (ഞായറാഴ്ച) നടക്കും. കൂടാതെ എടലാപുരത്ത് ചാമുണ്ഡിയുടെ വെള്ളാട്ടവും ഉണ്ടാവും. ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ,
വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, വൈകുന്നേരം 6 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ വെള്ളാട്ടം എന്നിങ്ങനെയാണ് ചടങ്ങുകൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

