പോസ്റ്റർ പ്രകാശനം നടത്തി

Kannadiparamba online news

മയ്യിൽ:ആർട്ട്സ്പ്പിയർ ചാരിറ്റബിൾ സൊസൈറ്റി, സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ എന്നിവ ചേർന്ന് രൂപവത്കരിച്ച കലാ കൂട്ടായ്മയായ ഫോക്ക് കാറ്റ്സ് മീഡിയയുടെ ഫോക്കറോവോ മെഗാ മ്യൂസിക്കൽ ഫ്യൂഷൻ്റെ പോസ്റ്റർ പ്രകാശനം നടത്തി. ഫോക്ക് ലോർ അക്കാദമി സെക്രട്ടറി എ .വി .അജയകുമാർ ചടങ്ങ് നിർവഹിച്ചു. ചെണ്ടമേളവും, പുല്ലാംങ്കുഴലും, പാട്ടുകളും ചേർന്ന് കൊണ്ടുള്ള കലാവതരണമാണ് ഫോക് കാറ്റ്സ് മീഡിയ വേദിയിൽ എത്തിക്കുന്നത്. സിനിമ പിന്നണി ഗായകൻ സി.പി. പ്രണവ്, ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ശരത് മയ്യിൽ, ഫ്ലൂട്ടിസ്റ്റ് അഭിജിത്ത് കണ്ണൂർ, ശ്രീരാഗ് തച്ചൻ തുടങ്ങി കലാകാരന്മാരാണ് മെഗാ മ്യൂസിക്കൽ ഫ്യൂഷനിൽ അണി നിരക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!