ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

കൊളച്ചേരി: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കൊളച്ചേരി പറമ്പ്, നാല് സെൻ്റ് കോളനി, പള്ളിപ്പറമ്പ്, ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ നെടുവാട്ട് സോമിൽ, പത്ത് മുതൽ 12.30 വരെ നാഷണൽ ക്രഷർ, അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ് എ വുഡ്, സിൻസിയർ വുഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മയ്യിൽ :രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ സിആർസി, വേളം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ട് വരെ കൊട്ടാനിച്ചേരി ചകിരി, ജയൻ പീടിക, എടക്കണമ്പേത്ത്, ഏച്ചുർ കോട്ടം, കൊട്ടാനിച്ചേരി, കച്ചേരി പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പെരിങ്കോന്ന്, തവറൂൽ, കോട്ടപ്പറമ്പ്, എസ് ഇ എസ് ജംഗ്‌ഷൻ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!