ചെഗുവേര സെൻറർ പുലൂപ്പി 22th വാർഷികാഘോഷം സംഘടിപ്പിച്ചു

Kannadiparamba online news

ചെഗുവേര സെൻറർ പുലൂപ്പി 22th വാർഷികാഘോഷം സംഘടിപ്പിച്ചു കെ വി സുമേഷ് എംഎൽഎ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സെക്രട്ടറി രഞ്ജിത്ത് സ്വാഗതപ്രസംഗം നടത്തി പ്രസിഡണ്ട് ബിജു ജോൺ അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് ബൈജു കോറോത്ത് (CPM മയ്യിൽ ഏരിയ കമ്മറ്റിയംഗം)വാർഡ് മെമ്പർമാരായ കെവി സൽമത്ത്, മിഹ്റാബി ടീച്ചർ എന്നിവർ സംസാരിച്ചു സംസ്ഥാനസർക്കാറിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ സഫ്‌വാൻ ഷാ സംസ്ഥാന കേരളോത്സവ വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു തുടർന്ന് വിവിവിധ കലാപരിപാടികൾ അരങ്ങേറി ട്രഷറർ ബിജു കൊടുവള്ളി നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!