കൊളച്ചേരി : LT ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9:00 മുതൽ 5.00 വരെ ആലുംകുണ്ട്, ചേലേരിമുക്ക്, ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും, ലൈൻ കൺവേർഷൻ്റെ ഭാഗമായി പള്ളിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മയ്യിൽ ; രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ ചന്ദന കമ്പനി, കടൂർ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ കുയിലൂർ 1, കുയിലൂർ 2, മയിൽക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം: രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ചോലക്കുണ്ടം, മണക്കാട്ട്, വളക്കൈ മദ്രസ, മേനോൻ മൊട്ട, കീയച്ചാൽ, എസ് ഇ എസ് കോളേജ് ജംഗ്ഷൻ, എസ് ഇ എസ് കോളേജ്, പെരുന്തലേരി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

