മട്ടന്നൂർ : ഇന്ത്യ-പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ വിമാനത്താവളത്തിലും പരിശോധനകൾ കർശനമാക്കി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ്റെ നിർദേശപ്രകാരം എല്ലാ യാ ത്രക്കാർക്കും സുരക്ഷാ പരിശോധനകൾക്ക് പുറമേ പ്രത്യേക പരി ശോധനയായ ‘സെക്കൻഡറി പോയിന്റ് ലാഡർ ചെക്ക്’ കൂടി ഏർപ്പെടുത്തി. യാത്രക്ക് മൂന്നുമണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താ വളത്തിൽ എത്തിച്ചേരണമെന്നും നിർദേശം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

