കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിപ്പറമ്പ് പുതിയ യൂണിറ്റ് രൂപീകരണം നാളെ

Kannadiparamba online news

കമ്പിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിപ്പറമ്പ് പുതിയ യൂണിറ്റ് രൂപീകരണവും മെമ്പർമാർക്കുള്ള സ്വീകരണവും നാളെ ബുധനാഴ്ച രാവിലെ 10 30ന് പള്ളിപ്പറമ്പ് എൽ പി സ്കൂളിൽ നടക്കും. ജില്ല പ്രസിഡണ്ട് ദേവസ്യമേച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ല -മേഖല നേതാക്കൾ പങ്കെടുക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപനത്തിന്റെ ഭാഗമായി പള്ളിപ്പറമ്പ്, നെല്ലിക്കപ്പാലം പെരുമാച്ചേരി, പ്രദേശങ്ങളിൽ നിന്നും പുതിയ മെമ്പർമാർ കടന്നുവരുകയും എല്ലാ പ്രദേശവും ഉൾപ്പെടുത്തിക്കൊണ്ടാണ് പള്ളിപ്പറമ്പ് യൂണിറ്റ് നാളെ രൂപീകരിക്കുന്നതെന്നുംകമ്പിൽ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!