ചട്ടകപ്പാറ-വലിയവെളിച്ചംപറമ്പ് സലഫി സ്ക്കൂളിന് സമീപം എൻ.ബാലചന്ദ്രൻ – ശൈലജ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.തുക CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ , വലിയവെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി.വി.പ്രസാദ്, സി.സുരേന്ദ്രൻ, കെ.രാജീവൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

